Advertisment

സ​ഞ്ജു സാം​സ​ണ്‍ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി- 20 ടീ​മി​ല്‍

New Update

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ട്വ​ന്‍റി- 20 ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. മൂ​ന്നാം ഓ​പ്പ​ണ​റാ​യാ​ണ് സ​ഞ്ജു​വി​നെ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

publive-image

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി 20 പരമ്പരയിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഒരു കളിയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിലും നാല് വര്‍ഷത്തിന് ശേഷം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. .

sanjusamson twenty twenty
Advertisment