Advertisment

അ​ഭി​ന്ദ​നെ പ​രി​ഹ​സി​ക്കു​ന്ന പ​ര​സ്യം: പ​ര​സ്യം തെ​റ്റാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ത​രൂ​ര്‍: പ​ര​സ്പ​ര​മു​ള്ള ക​ളി​യാ​ക്ക​ലു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നെ സ്പോ​ര്‍​ട്സ്മാ​ന്‍ സ്പി​രി​റ്റി​ല്‍ കാ​ണ​ണ​മെ​ന്നും ശ​ശി ത​രൂ​ര്‍

New Update

ന്യൂ​ഡ​ല്‍​ഹി: സൈ​നി​ക​ന്‍ അ​ഭി​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ചി​ത്രീ​ക​രി​ച്ച പ​ര​സ്യ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍.

Advertisment

publive-image

പ​ര​സ്യം തെ​റ്റാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന് ത​രൂ​ര്‍ പ​റ​ഞ്ഞു. പ​ര​സ്പ​ര​മു​ള്ള ക​ളി​യാ​ക്ക​ലു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നെ സ്പോ​ര്‍​ട്സ്മാ​ന്‍ സ്പി​രി​റ്റി​ല്‍ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക്രി​ക്ക​റ്റി​നെ രാ​ഷ്ട്രീ​യ​വ​ല്‍​ക്ക​രി​ക്ക​രു​തെ​ന്നും അ​ത്ത​രം രാ​ഷ്ട്രീ​യം ക​ല​ര്‍​ത്ത​ലു​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment