Advertisment

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യ ബോംബിട്ടു തകര്‍ത്തെന്നവകാശപെട്ട മദ്രസ കെട്ടിടങ്ങള്‍ അവിടെ തന്നെയുണ്ട്.....ഹൈ റെസല്യൂഷന്‍ സാറ്റലൈറ്റ് ഇമേജുകള്‍ പുറത്തുവിട്ട് റോയിട്ടേഴ്‌സ്.....പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണം കേന്ദ്രത്തിന്റെ കള്ളക്കളിയോ?

New Update

ന്യൂയോര്‍ക്ക്: സര്‍ജിക്കല്‍ സ്ട്രിക്കില്‍ ഇന്ത്യ ബോംബിട്ടു തകര്‍ത്തെന്നവകാശപെട്ട മദ്രസ കെട്ടിടങ്ങള്‍ അവിടെത്തന്നെ നിലകൊള്ളുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യ നടത്തിയ എയര്‍ സ്ട്രിക്കില്‍ പരിശീലന ക്യാമ്പ് തകര്‍ന്നുവെന്നും നിരവധി തീവ്രവാദികളെ വധിക്കുകയും ചെയ്തുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

Advertisment

publive-image

യുദ്ധവിമാനങ്ങളുടെ ആക്രമണത്തിന് ഇരയായതായി തകര്‍ന്നു വെന്ന് അവകാശപ്പെട്ട പാകിസ്താനിലെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് ജെയ്‌ഷെ മുഹമ്മദിലെ മതപഠന സ്‌കൂളിന് യാതൊരു കേടുപാടും സംഭവിക്കാതെ നിലകൊള്ളുന്നതിന്റെ സാറ്റ് ലൈറ്റ് ചിത്രം പുറത്തുവിട്ടു വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തിട്ടുള്ള ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങലാണ് ഇപ്പോള്‍ പുറത്തുവിട്ടിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ്‌സ് ഇന്‍കോര്‍പ്പറേറ്റഡ്,(Planet Labs Inc )മാഡ്‌റസ സൈറ്റില്‍ തകര്‍ത്തുവെന്ന് ഇന്ത്യ അവകാശപ്പെട്ട ആറു കെട്ടിടങ്ങളാണ് ഇപ്പോഴും എവിടെ നിലകൊള്ളുന്നതായി കാണിക്കുന്ന. ഹൈ റെസല്യൂഷന്‍ സാറ്റലൈറ്റ് ഇമേജുകള്‍ പുറത്തുവിട്ടിട്ടുള്ളത്

72 സെന്റീമീറ്റര്‍ (28 ഇഞ്ച്) എന്നറിയപ്പെടുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ആക്രമിച്ചു തകര്‍ത്തതായി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലത്ത് യാതൊന്നു സംഭവിച്ചിട്ടില്ലന്നു വ്യക്തമാക്കുന്നു

2018 ഏപ്രില്‍ ഒമ്പത് മുതല്‍ ഉള്ള ഈ പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രത്തില്‍ യാതൊരുമാറ്റവും ഇപ്പോഴു കാണാനില്ല കെട്ടിടത്തിന് നേരെ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ ഉണ്ടായിമേല്‍ക്കൂരയില്‍ കേടുപാടുകള്‍ ഉണ്ടായതിന്റെ പാടുകള്‍ ഒന്നും നിലവിലുള്ള ചിത്രത്തില്‍ കാണാനി ല്ല . തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടയില്‍ മതിലുകള്‍,ക്കുള്ളില്‍ മദ്രസയും മറ്റുകെട്ടിടങ്ങളും ഇപ്പോഴും അവിടെ അവശേഷിക്കുണ്ട് ചുറ്റുമുള്ള മരങ്ങല്‍ ഒരു വ്യോമാക്രമണത്തിന്റെ മറ്റ് അടയാളങ്ങള്‍ യൊന്നും കാണാനില്ല.

കഴിഞ്ഞ എട്ടുദിവസം മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആക്രമണത്തെക്കുറിച്ചു വീണ്ടും പ്രസ്താവന നടത്തിയിരുന്നു . ഫെബ്രുവരി 26 ന് നടന്ന ആക്രമണങ്ങള്‍ പാകിസ്താന്റെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍.ജാബ ഗ്രാമത്തിന് സമീപം ബാലകാട്ടും മദ്രസയും ജേഷേ മുഹമ്മദ് കേന്ദ്രം തകര്‍ത്തതായി മോഡി അവര്‍ത്തിച്ചാവകാശപെടുകയുണ്ടായി

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ ഇമെയില്‍ സന്ദേശങ്ങള്‍ക്ക് വഴി ഇന്ത്യ ഗവര്‍മെന്റിനും ഇന്ത്യയുടെ വിദേശ, പ്രതിരോധ മന്ത്രാലയങ്ങള്‍ക്കും അയച്ചുനല്‍കിയിട്ടും സംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ലന്ന് റൊട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment