Advertisment

സത്യം ഓണ്‍ലൈന്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു

New Update

publive-image

കോട്ടയം : സത്യം ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആസ്ഥാനമായ പാലാ ഇടമറ്റത്ത് പുതിയതായി നിര്‍മ്മിക്കുന്ന സത്യം ഓണ്‍ലൈന്‍ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം എന്‍ ജെ ജോസഫ് നെല്ലിക്കുന്നേല്‍ നിര്‍വ്വഹിച്ചു. ഇടമറ്റം സെന്‍റ് മൈക്കിള്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലില്‍ ആശീര്‍വദിച്ചു.

ഇടമറ്റ൦ ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിനു സമീപമാണ് പുതിയ ഓഫീസ് മന്ദിരം നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നിലവില്‍ പാലായിലുള്ള സത്യം ഓണ്‍ലൈന്‍ ഹെഡ് ഓഫീസ് ഇവിടെയ്ക്ക് മാറ്റാനാണ് പദ്ധതി.

sathyam help
Advertisment