Advertisment

റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം. എൽ.പി സ്കൂൾ ടീം വെൽഫെയർ അണു വിമുക്തമാക്കി

New Update

publive-image

Advertisment

വടക്കാങ്ങര: റൂം ക്വാറന്റൈൻ ആയിരുന്ന വടക്കാങ്ങര ജി.എം.എൽ.പി സ്കൂൾ ടീം വെൽഫെയർ വളണ്ടിയർമാർ അണു വിമുക്തമാക്കി. സ്കൂളിലെ ക്ലാസ് റൂമുകളും സ്റ്റാഫ് റൂമുമാണ് ടീം വെൽഫെയർ വളണ്ടിയർമാർ ഫോഗിംഗ് ചെയ്ത് അണു വിമുക്തമാക്കിയത്.

publive-image

ടീം വെൽഫെയർ വളണ്ടിയർമാരായ ദിൽഷാൻ കരുവാട്ടിൽ, സാഹിൽ മുബാറക്, റബീ ഹുസൈൻ തങ്ങൾ എന്നിവർ നേതൃത്വം നൽകി.

malappuram news
Advertisment