Advertisment

സെക്രട്ടറിയേറ്റ് തീപിടിത്തം; മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ മന്ത്രിസഭായോ​ഗത്തില്‍ തീരുമാനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തം സംബന്ധിച്ച്‌ മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ മന്ത്രിസഭായോ​ഗത്തില്‍ തീരുമാനമായി.

Advertisment

publive-image

ഇതുസംബന്ധിച്ച പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്‌ക്ക് സര്‍ക്കാര്‍ കൈമാറും. തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

secratariate fire4
Advertisment