Advertisment

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ഡല്‍ഹിയില്‍ രണ്ട് പേര് മരിച്ചു

New Update

ന്യൂഡല്‍ഹി സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌ ഡല്‍ഹിയില്‍ രണ്ട് പേര് മരിച്ചു. നോര്‍ത്ത് വെസ്റ്റ് ദില്ലിയിലെ ആസാദ്പൂര്‍ മേഖലയിലാണ് സംഭവം.

publive-image

ഏഴ് പേര് ചേര്‍ന്നാണ് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന് ഇറങ്ങിയത്. ഇതില്‍ മൂന്ന് പേര് ആണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില് എത്തിച്ചെങ്കിലും രണ്ട് പേര് ഉടന് മരിച്ചു. 45കാരായ ഇദ്രിസ്, സലീം എന്നിവരാണ് മരിച്ചത്.

septic tank
Advertisment