Advertisment

വെള്ളയിൽ പണിക്കർ റോഡിൽ മതിൽ ഇടിഞ്ഞു വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ മതിൽ ഇടിഞ്ഞു വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. നാലുകുടിക്കൽ ദയാലുവിന്‍റെ മകൻ അവിനാശ് ആണ് മരിച്ചത്.

publive-image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അവിനാശിന്റെ ദേഹത്ത് മതിൽ ഇടിഞ്ഞ് വീണത്. കോട്ടൂളി സരസ്വതി വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അവിനാശ്.

Advertisment