Advertisment

സെ​ക്ര​ട്ട​റി​യേ​റ്റിന് മുന്നില്‍ കെ​എ​സ്‌​യു മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം ഡി​വൈ​എ​ഫ്‌ഐ​യു​ടെ തി​ര​ക്ക​ഥ​: പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത് നെ​യിം ബോ​ര്‍​ഡ് പോ​ലും ഇ​ല്ലാ​ത്ത പോ​ലീ​സു​കാ​ർ: യ​ഥാ​ര്‍​ഥ പോ​ലീ​സ​ല്ലെ​ന്നും യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റിന് മുന്നില്‍ കെ​എ​സ്‌​യു മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മം ഡി​വൈ​എ​ഫ്‌ഐ​യു​ടെ തി​ര​ക്ക​ഥ​യെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ.

നെ​യിം ബോ​ര്‍​ഡ് പോ​ലും ഇ​ല്ലാ​ത്ത പോ​ലീ​സു​കാ​രാ​ണ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത്. അ​വ​ര്‍ യ​ഥാ​ര്‍​ഥ പോ​ലീ​സ​ല്ലെ​ന്നും യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു.

സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചെ​ത്തി​യ കെ​എ​സ്‌​യു മാ​ര്‍​ച്ചി​നു നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Advertisment