Advertisment

കുമ്പളങ്ങി പഞ്ചായത്തിൽ വോട്ടഭ്യർത്ഥിച്ച് ട്വന്‍റി 20 സ്ഥാനാര്‍ഥി ഷൈനി ആന്റണി

New Update

publive-image

കൊച്ചി: കൊച്ചി നിയോജക മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാർഥി ഷൈനി ആന്റണി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. രാവിലെ മുണ്ടംവേലിയിൽ നിന്നാരംഭിച്ച പര്യടനം നവ്യനഗറിലും തോപ്പുംപടിയിലുമെത്തി.

ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ച ശേഷം കുമ്പളങ്ങി പഞ്ചായത്തിൽ പര്യടനം നടത്തി. ആഞ്ഞിലിത്തറ,അഴിക്കകം കല്ലഞ്ചേരി എന്നി വാർഡുകളിൽ ഗൃഹസന്ദർശനം നടത്തി

kochi news twenty 20
Advertisment