Advertisment

ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അജ്ഞാതന്‍ വെടിയേറ്റു മരിച്ചു

New Update

ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അജ്ഞാതന്‍ വെടിയേറ്റു മരിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. തോട്ടം സൂപ്രണ്ടാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു.

publive-image

മോഷ്ടാവാണെന്ന് കരുതിയാണ് വെടിവച്ചത്. സൂപ്രണ്ട് അനുപിനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഉടമയുടെ പേരില്‍ ലൈസന്‍സുള്ളതാണ് തോക്ക്.

SHOOTING CASE
Advertisment