Advertisment

ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും ഷോർട്ട് ഫിലിംട്രെയിലര്‍ പ്രകാശനം ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

തൊടുപുഴ: ജാഗ്രത എന്ന ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ യൂട്യൂമ്പ് റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, കെസിസി അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു.

Advertisment

publive-image

ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു.

EALURE MEDIA എന്ന YouTube ചാനലിലൂടെ വ്യാഴാഴ്ച്ച ഷോര്‍ട്ട് ഫിലിം ഒഫീഷ്യലായി റിലീസ് ചെയ്യും. ഈ ഷോർട്ട് ഫിലിം പരമാവധി ആളുകൾ കണ്ട് അഭിപ്രായം രേഖപ്പെടുത്തണമെന്നും EALURE MEDIA എന്ന YouTube ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഷെയര്‍ ചെയ്യണമെന്ന് ഷോർട്ട് ഫിലിം ടീം ജാഗ്രതയുടെ പിന്നണി പ്രവർത്തകർ അഭ്യർത്ഥിച്ചു.

SHORTFILM
Advertisment