Advertisment

ഐപിഎല്‍: പുതിയ എഡിഷനിലും  ശ്രേയസ് അയ്യർ തന്നെ ഡൽഹി ക്യാപിറ്റൽസിനെ നയിക്കും 

New Update

publive-image

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ എഡിഷനിലും ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കും. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ഇത്തവണ താരലേലത്തിൽ ടീമിലെത്തിച്ചെങ്കിലും ശ്രേയസ് അയ്യരെ തന്നെ ക്യാപ്റ്റനാക്കി നിലനിർത്താന്‍ ഡല്‍ഹി തീരുമാനിക്കുകയായിരുന്നു. അയ്യർ ഉൾപ്പെടെയുള്ളവരുടെ ‘മെന്റർ’ റോളാകും സ്മിത്തിനെന്നും ടീം വ്യക്തമാക്കി.

Advertisment