Advertisment

ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം ; കാമുകന്‍ പിടിയില്‍

New Update

കല്ലമ്പലം : ഭാര്യയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാമുകൻ അറസ്റ്റിൽ. മണമ്പൂർ ആദിയൂർ ശിവക്ഷേത്രത്തിനു സമീപം സിമിഭവനിൽ സിജു(35)ആണ് കല്ലമ്പലം പൊലീസ് പിടിയിലായത്.

Advertisment

publive-image

ഭർത്താവറിയാതെ ഭാര്യയുമായി ചങ്ങാത്തം സ്ഥാപിക്കുകയും തുടർന്ന് അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്തത് ചോദ്യം ചെയ്തപ്പോൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്.

പരുക്കേറ്റ ഭർത്താവ് ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ സിജു നേരത്തെ പിടിച്ചു പറിക്കേസിലും പ്രതിയാണ്.

Advertisment