Advertisment

നിക്ഷേപ തട്ടിപ്പ്; ബിആർഡി കമ്പനി ഗ്രൂപ്പ് ചെയർമാന്‍ സിസി വില്യംസിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു

New Update

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ പ്രമുഖ വ്യവസായിയും ബിആർഡി കമ്പനി ഗ്രൂപ്പ് ചെയർമാനുമായ സിസി വില്യംസിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

ഒൻപതു കോടി രൂപ വിദേശത്തുനിന്നും നിന്നും നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. സിസി വില്യംസിനെ ഏഴു ദിവസത്തേക്ക് ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടുനൽകി.15% പലിശ വാഗ്ദാനം ചെയ്തായിരുന്നു സി സി വില്യംസ് പണം സ്വീകരിച്ചത്.

ഓഹരി നിക്ഷേപം എന്ന പേരിൽ ജനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞദിവസം ബിആർ ഡീ ഗ്രൂപ്പിൻ്റെ വിവിധ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

 

sisi willioms arrest
Advertisment