Advertisment

മലപ്പുറത്ത് പാമ്പ് കടിയേറ്റ അധ്യാപിക മരിച്ചു

New Update

publive-image

മലപ്പുറം: പാമ്പ് കടിയേറ്റ അധ്യാപിക മരിച്ചു. മലപ്പുറം പുലാമന്തോളിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അജിതയാണ് മരിച്ചത്. 47 വയസായിരുന്നു,

ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നിന്നാണ് അജിതക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. വിദ​ഗ്ധ ചികിത്സ നൽകുന്നതിനിടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisment