Advertisment

കിണറ്റിൽ വീണ പെരുമ്പാമ്പിനെ ജീവൻ പണയംവെച്ച് വനംവകുപ്പ് ജീവനക്കാരൻ രക്ഷിച്ചു

New Update

തൃശ്ശൂർ: തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ  വനംവകുപ്പ് ജീവനക്കാരൻ സാഹസികമായി രക്ഷപ്പെടുത്തി.

Advertisment

publive-image

പട്ടിക്കാട്ട് കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ദേഹത്ത് ചുറ്റിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ഫോറസ്റ്റ് വാച്ചറായ ഷഖിലിന്‍റെ ശ്രമം ധൈര്യപൂര്‍വം തുടര്‍ന്നു.

ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും കരയിലെത്തിച്ച ശേഷമേ ഷഖിൽ പിന്‍വാങ്ങിയൂള്ളൂ. പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴി‍ഞ്ഞു.

പാമ്പിനെ രക്ഷിക്കാൻ സ്വമേധയാ കിണറ്റിൽ ഇറങ്ങിയതാണെന്ന് ഫോറസ്റ്റ് വാച്ചർ ഷഖിൽ പറഞ്ഞു.

snake issue
Advertisment