Advertisment

കോ​ഴി​ക്കോ​ട് വ്യാ​ജ​മ​ദ്യ​വു​മാ​യി എ​സ്‌എ​ന്‍​ഡി​പി നേ​താ​വ് അ​റ​സ്റ്റി​ല്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോ​ഴി​ക്കോ​ട്: കാ​ര​ന്തൂ​രി​ല്‍ വ്യാ​ജ​മ​ദ്യ​വു​മാ​യി എ​സ്‌എ​ന്‍​ഡി​പി നേ​താ​വ് അ​റ​സ്റ്റി​ല്‍. എ​സ്‌എ​ന്‍​ഡി​പി സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍‌​റ് സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ വി.​പി.​അ​ശോ​ക് ആ​ണ് എ​ക്സൈ​സ് പി​ടി​യി​ലാ​യ​ത്.

publive-image

744 ലി​റ്റ​ര്‍ മ​ദ്യ​മാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. വീ​ടി​നു സ​മീ​പ​ത്തെ ഷെ​ഡ്ഡി​ല്‍ നി​ന്ന് വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഞ്ചാ​സാ​ര ലാ​യ​നി​യും പി​ടി​ച്ചെ​ടു​ത്തു.

Advertisment