Advertisment

കാലുകള്‍ ഉപയോഗിച്ച് ആദ്യം പാമ്പിന്റെ ശ്രദ്ധ ആകര്ഷിച്ചു,  ശ്രദ്ധ തിരിച്ച് മൂര്‍ഖനെ പിടികൂടി; സൈനികന് സോഷ്യല്‍ മീഡിയയുടെ കൈയടി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വെറും കൈകള്‍ കൊണ്ട് മൂര്‍ഖന്‍ പാമ്പുമായി ഇടപഴകുന്ന പട്ടാളകാരന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലേഷ്യയിലെ പട്ടാളക്കാരനാണ് നഗ്‌ന കൈകള്‍ ഉപയോഗിച്ചു മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നത്.

Advertisment

publive-image

മൂര്‍ഖന്‍ പാമ്പിന്റെ മുന്നില്‍ നിന്ന് ഭയമില്ലാതെ നഗ്‌നമായ കൈകള്‍ കൊണ്ട് പാമ്പിന്റെ തലയില്‍ കൈകള്‍ വെക്കുന്നതാണ് വീഡിയോ.

publive-image

കാലുകള്‍ ഉപയോഗിച്ച് ആദ്യം പാമ്പിന്റെ ശ്രദ്ധ ആകര്ഷിച്ചതിനു ശേഷമാണു പട്ടാളക്കരന്‍ സാഹസികത ചെയ്യുന്നത്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ചും പ്രേക്ഷകര്‍ കമന്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു പട്ടാളക്കാരന്‍ ഇത് പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും അവര്‍ പറയുന്നു.

Advertisment