Advertisment

തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം

author-image
admin
New Update

തെക്കന്‍ ഇറാനില്‍ വന്‍ ഭൂചലനം . റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

publive-image

Advertisment