Advertisment

ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകാത്തത് പ്രചാരണ മേഖലയിലെ പ്രശ്‌നം ; സംസ്ഥാനത്തെ പ്രചരണ മാധ്യമങ്ങൾ ബിജെപിക്ക് അനുകൂലമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ; കേന്ദ്രത്തിന് നിയമം കൊണ്ടുവരാമെന്ന വാദം വിഡ്ഢിത്തമാണെന്ന് ശ്രീധരൻപിള്ള 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപിക്ക് നേട്ടമാകാത്തത് പ്രചാരണ മേഖലയിലെ പ്രശ്നമെന്ന് ശ്രീധരൻപിള്ള. സംസ്ഥാനത്തെ പ്രചരണ മാധ്യമങ്ങൾ ബിജെപിക്ക് അനുകൂലമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

Advertisment

publive-image

കേന്ദ്രത്തിന് നിയമം കൊണ്ടുവരാമെന്ന വാദം വിഡ്ഢിത്തമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

സുപ്രീംകോടതി റദ്ദാക്കിയത് സംസ്ഥാന നിയമമാണ്. അതിനാൽ ഇത് സംസ്ഥാന വിഷയമാണെന്നും ശ്രീധരൻപിള്ള  പറഞ്ഞു.

Advertisment