Advertisment

ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളത് ; റഫറി തന്നെ ഗോളടിക്കാൻ നോക്കി, ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് ശ്രീധരന്‍പിള്ള

New Update

കോഴിക്കോട്: ബിജെപി ലോക്സഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ബിജെപിക്ക് ജയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോഴുള്ളതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

publive-image

റഫറി തന്നെ ഗോളടിക്കാൻ നോക്കിയെന്നും നീതിക്ക് വേണ്ടി നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമര്‍ശിച്ച് ശ്രീധരന്‍പിള്ള പറഞ്ഞു.

Advertisment