Advertisment

കുട്ടികളിലെ വയറിളക്കം: രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: രോഗപ്രതിരോധ വാക്‌സിനേഷന്‍ പദ്ധതിയില്‍ റോട്ടാവൈറസ് വാക്‌സിന്‍ കൂടി ഉള്‍പ്പെടുത്തി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ കെ ഷൈലജ നിർവ്വഹിച്ചു.

publive-image

കുട്ടികളിൽ വയറിളക്കത്തിന് കാരണമാകുന്ന വൈറസാണ് റോട്ടാവൈറസ്. തുള്ളി മരുന്നായാണ് റോട്ടാവാക്സിൻ നൽകുന്നത്. കുഞ്ഞ് ജനിച്ച് ആറ്, 10, 14 ആഴ്ചകളില്‍ പതിവ് പ്രതിരോധ മരുന്നുകൾക്ക് ഒപ്പമാണ് റോട്ടാവാക്സിനും നൽകുന്നത്.

Advertisment