Advertisment

​ജപ്പാ​നി​ല്‍ ഹ​ഗി​ബി​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ്; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 74 ആ​യി, 15 പേ​രെ കാ​ണാ​തായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ടോ​ക്കി​യോ: ജ​പ്പാ​നി​ല്‍ ആ​ഞ്ഞ​ടി​ച്ച ഹ​ഗി​ബി​സ് ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 74 ആ​യി. കി​ഴ​ക്ക​ന്‍, മ​ധ്യ ജ​പ്പാ​നി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഏ​റ്റ​വും നാ​ശം വി​ത​ച്ച​ത്. 15 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

Advertisment

publive-image

1,38,000 വീ​ടു​ക​ളി​ലേ​ക്കു​ള്ള ജ​ല​വി​ത​ര​ണ​വും 24,000 വീ​ടു​ക​ളി​ലെ വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ഹു​ക്കു​ഷി​മ പ്ര​വി​ശ്യ​യി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി‍​യാ​ഴ്ച​യാ​ണു ചു​ഴ​ലി​ക്കാ​റ്റ് ക​ര​യി​ലെ​ത്തി​യ​ത്. പ​തി​നാ​യി​ര​ത്തോ​ളം പേ​ര്‍ ഇ​പ്പോ​ഴും ക്യാ​ന്പു​ക​ളി​ലാ​ണ്.

Advertisment