Advertisment

കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു

New Update

കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി വിദ്യാർത്ഥിനി മരിച്ചു. പുതിയങ്ങാടി സ്വദേശി വന്ദന (17) ആണ് മരിച്ചത്. വെസ്റ്റ് ഹിൽ റെയിൽവേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

publive-image

എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് ഇടിച്ചായിരുന്നു അപകടം. നടക്കാവ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു.

Advertisment