Advertisment

കണ്ണൂരിൽ പുഴയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

New Update

publive-image

കണ്ണൂർ: കുറുമാത്തൂർ പുഴയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി ഇർഫാൻ(21) ആണ് മരിച്ചത്. ഇർഫാനൊപ്പം തോണിയിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുറുമാത്തൂരിൽ സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴാണ് അപകടം നടന്നത്. മംഗളൂരു യെനപ്പോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയാണ് ഇർഫാൻ.

Advertisment