Advertisment

പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചു ! പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മിലേക്ക്‌

New Update

publive-image

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് വിട്ടു. തെരഞ്ഞെടുപ്പില്‍ തന്നെ പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി സുധ കുറുപ്പ് പറഞ്ഞു. താന്‍ സിപിഎമ്മില്‍ ചേരുമെന്നും സുധ പറഞ്ഞു.

Advertisment