Advertisment

അമൃത ആശുപത്രിയിൽ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിയിൽ എംബിബിഎസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത്.

publive-image

ഡല്‍ഹി സ്വദേശി വിയോള റസ്റ്റോഗിയാണ് മരിച്ചത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയാണ് വിയോള റസ്റ്റോ​ഗി. പരീക്ഷയിൽ തോറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയം.

Advertisment