Advertisment

ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു; സുരക്ഷാ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ച സ്ഥലം ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിക്കും

New Update

റായ്പൂര്‍: ചത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സുരക്ഷാ സേനാംഗങ്ങള്‍ വീരമൃത്യു വരിച്ച സ്ഥലം ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിക്കും. ആശുപത്രിയില്‍ ചികില്‍സയിലുള്ള സൈനികരെയും അമിത് ഷാ കാണും.

publive-image

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 22 സുരക്ഷാസൈനികരാണ് വീരമൃത്യു വരിച്ചത്. അതേസമയം മേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

maoist attack sukma maoist attack
Advertisment