Advertisment

രാജ്യാന്തര ഗോള്‍ : മെസിയെ പിന്നിലാക്കി ഇന്ത്യയുടെ ഛേത്രി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: രാജ്യാന്തര ഗോള്‍നേട്ടത്തില്‍ മെസിയെ പിന്നിലാക്കി ഇന്ത്യയുടെ ഛേത്രി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ തജിക്കിസ്ഥാനെതിരെ ഗോള്‍ നേടിയത് .

publive-image

ഇതോടെയാണ് ഛേത്രി 69 രാജ്യാന്തര ഗോളുമായി മെസിയെ പിന്നിലാക്കിയത്. പെനല്‍റ്റിഷൂട്ടിയിലൂടെയായിരുന്നു ഇന്ത്യയെ മുന്നിലത്തിച്ചത്. നിലവില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ ക്യാപ്റ്റനായ ഛേത്രി.

Advertisment