Advertisment

ഇന്ത്യൻ ഡന്റൽ അസോസിയേഷൻ സെൻട്രൽ കേരള ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി മാധ്യമ അവാർഡ് സുനില്‍പാല ഏറ്റുവാങ്ങി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം : ഇന്ത്യൻ ഡന്റൽ അസോസിയേഷൻ സെൻട്രൽ കേരള ഏർപ്പെടുത്തിയ പ്രഥമ പരിസ്ഥിതി മാധ്യമ അവാർഡ് "കേരള കൗമുദി " പാലാ ലേഖകൻ സുനിൽ പാലായ്ക്ക് . കോട്ടയം ജില്ലാ കളക്ടർ പി.കെ.. സുധീർ ബാബുവില്‍ നിന്നും സുനില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Advertisment

publive-image

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് സണ്ണി പാമ്പാടി, ഡോ. രാജു സണ്ണി, ഡോ. നിതിൻ ജോസഫ്, ഡോ. അനുകേശ്, ഡോ. എബി മാത്യു, ഡോ.സുബി എലിസബത്ത്, തുടങ്ങിയവർ ചടങ്ങില്‍ സംബന്ധിച്ചു

publive-image

Advertisment