Advertisment

തമിഴ് നടൻ മനോ വാഹനാപകടത്തില്‍ മരിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

മിഴ് മിമിക്രി താരവും നടനുമായ മനോ അന്തരിച്ചു. വാഹനാപകടത്തിലാണ് താരത്തിന്റെ മരണം സംഭവിച്ചത്.

Advertisment

publive-image

താരം ഓടിച്ച വാഹനം നിയന്ത്രണംവിട്ട് മീഡിയന് ഇടിക്കുകയായിരുന്നു. മനോ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചെന്നൈയിലായിരുന്നു അപകടമുണ്ടായത്. മനോയുടെ ഭാര്യയെ രാമചന്ദ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മനോയുടെ ഭാര്യയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ഇവര്‍ക്ക് ഏഴ് വയസ്സുള്ള മകളുണ്ട്. പുഴല്‍ എന്ന സിനിമയില്‍ മനോ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചിട്ടുണ്ട്.

Advertisment