Advertisment

കുവൈറ്റ് ചുട്ടുപഴുക്കും : ചൂട് 68 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന് മെട്രോളജി വകുപ്പ്‌

New Update

കുവൈറ്റ് : കുവൈറ്റ് ചുട്ടുപഴുക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത മാസം താപനില 68 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നാണ് മെട്രോളജി വകുപ്പ് അറിയിച്ചിരിക്കുന്നത്.

Advertisment

publive-image

ഇന്നലെ പകല്‍ 11 മണിക്ക് രാജ്യത്തെ ചൂട് 63 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയിരുന്നുവെന്നും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു .

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരുന്നില്ല .

kuwait kuwait latest
Advertisment