Advertisment

തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം: പതിനേഴ് പേര്‍ക്ക് പരിക്കേറ്റു

New Update

publive-image

കൊച്ചി: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്ക് ഇടയില്‍ വീണ് പൊട്ടുകയായിരുന്നു.

Advertisment