Advertisment

കുടിയേറ്റ തൊഴിലാളികള്‍ നടക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗം, വണ്ടിയില്ലാഞ്ഞിട്ടല്ല: ടി.ജി. മോഹന്‍ദാസ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ നടക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. ട്വിറ്ററിലൂടെയാണ് മോഹന്‍ദാസ് ഇക്കാര്യം പറഞ്ഞത്.

ഇതുകൊണ്ടാണ് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞതെന്നും ആന്ധ്രാ, തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഇതറിയാമെന്നും മോഹന്‍ദാസ് പറഞ്ഞു.

Advertisment