Advertisment

തന്‍റെ മകന്‍ നിരപരാധി...പ്രശ്ന പരിഹാരത്തിനായ ആവുന്നത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് താഹയുടെ ഉമ്മ ജമീല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയില്‍ ക‍ഴിയുന്ന താഹയുടെ ഉമ്മ മുഖ്യമന്ത്രിയെ കണ്ടു.തന്‍റെ മകന്‍ നിരപരാധിയാണെന്ന് കാണിച്ച് ഉമ്മ ജമീല മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

Advertisment

publive-image

പ്രശ്ന പരിഹാരത്തിനായ ആവുന്നത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ തന്നെ തങ്ങള്‍ക്കുള്ള പകുതി സങ്കടം മാറിയെന്നും ജമീല പറഞ്ഞു.

താഹയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല അത്തരത്തില്‍ പ്രചരിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാ‍ഴ്ചക്ക് ശേഷം ഉമ്മ ജമീല പറഞ്ഞു.

thaha mother
Advertisment