Advertisment

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു: ചു​ര​ത്തി​ലെ ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്

New Update

publive-image

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ വീ​ണ്ടും മ​ണ്ണി​ടി​ഞ്ഞു. ചു​ര​ത്തി​ലെ ഏ​ഴ്, എ​ട്ട് വ​ള​വു​ക​ളി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. ഇ​വി​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​വി​ടെ മ​ണ്ണി​ടി​ഞ്ഞി​രു​ന്നു.

നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ല​വി​ല്‍ ചു​ര​ത്തി​ല്‍ ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കും ബ​സു​ക​ള്‍​ക്കും ഒ​രു​മാ​സ​ത്തെ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മ​ണ്ണി​ടി​യു​ന്ന​ത് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​ത​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന് സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു.

Advertisment