Advertisment

പാലാരിവട്ടം എസി ജോയി എളംകുന്നപുഴയുടെ ഭാര്യ തങ്കം ജോയി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : പാലാരിവട്ടം ചക്കുങ്കൽ റോഡ് സെന്റ്. മേരിസ് വെൽഫയർ ഫണ്ട്‌ കോ ഓർഡിനേറ്റർ എസി ജോയി എളംകുന്നപുഴയുടെ ഭാര്യ തങ്കം ജോയി (മരിയ ലൂയിസ് - 78 ) നിര്യാതയായി. ഇരിഞ്ഞാലക്കുട പുല്ലോക്കാരൻ കുടുംബാംഗമാണ്‌.

സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചക്കുങ്കൽ റോഡിലെ പെട്ട ആർക്കയിട് സി ആർ എ 175 ലെ വസതിയിലെ ശുശ്രുഷകൾക്കു ശേഷം ഇടപ്പള്ളി സെന്റ്. ജോർജ് പള്ളി സെമിത്തേരിയിൽ.

മക്കൾ - ലീന, ബീന.

മരുമക്കൾ - എ ഇ ജോർജ് അമ്പുക്കൻ, ചെമ്പുമുക്ക്, സിറിൾ ജോസ് ഓലിക്കൽ, തിരുവനന്തപുരം.

Advertisment