Advertisment

മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ സങ്കീർണമായ വിഷയമാണ്‌ ; എന്നാൽ  ഉടമകള്‍ വഞ്ചിക്കപ്പെട്ടവരാണെന്ന് സിപിഐ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ സങ്കീർണമായ വിഷയമാണെന്നും, എന്നാൽ മരട് ഫ്ളാറ്റിലെ ഉടമകള്‍ വഞ്ചിക്കപ്പെട്ടവരാണെന്നും സിപിഐ. തീരദേശ പരിപാലന നിയമം പാലിക്കപ്പെടണമെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്ന് പാര്‍ട്ടി എറണാകുളം ജില്ല സെക്രട്ടറി പി.രാജു.

publive-image

പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വിഷയത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്നും പി.രാജു ആവശ്യപ്പെട്ടു. ഫ്ലാറ്റുടമകള്‍ നിരുപാധികം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്ന നിലപാട് സിപിഐക്കില്ല.

Advertisment