Advertisment

ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ പാലാ റബ്ബർ ബോർഡ്‌ ഓഫീസിനു മുൻപിൽ ധർണ നടത്തി

New Update

publive-image

പാലാ: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ പാലാ റബ്ബർ ബോർഡ്‌ ഓഫീസിനു മുൻപിൽ നടത്തിയ ധർണ അഡ്വ സന്തോഷ്‌ മണര്കാട്ട് ഉൽഘടനം ചെയ്തു. ജോസ്‌കുട്ടി പൂവേലി അധ്യക്ഷത വഹിച്ചു.

pala news
Advertisment