Advertisment

കൊറോണ ബാധിതരുടെ എണ്ണം സൗദിയില്‍ വര്‍ദ്ധിക്കുന്നു. പുതിയ 17 കേസുകള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്തു .ഇതോടെ മൊത്തം രോഗബാധിതര്‍ 2402.

author-image
admin
New Update

സൗദിയില്‍ പുതിയ പതിനേഴ്‌ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു രാത്രി 10.17 നാണ് പുതിയ അപ്ഡേറ്റ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത് നേരത്തെ  വൈകുന്നേരം മൂന്നര മണിക്ക് ആരോഗ്യമന്ത്രാലയം അഞ്ചു മരണവും പതിനഞ്ചു പുതിയ കേസുകളും സ്ഥിരീകരിച്ചിരുന്നു ഇതോടെ സൗദിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 2402 ആയി ,ആകെ മരണം 34, രോഗമുക്തരായവര്‍ 488,സൗദിയില്‍ മൊത്തം ആക്റ്റീവ്  കേസ് 1880 ആണ് .

publive-image

സൗദിയിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വൈറസ്‌ ബാധിച്ചവരുടെ കണക്ക് ഇപ്രകാരമാണ് റിയാദ്: 714, മക്ക: 466,,ജിദ്ദ: 345, മദീന: 239, ദമ്മാം: 143, ഖത്തീഫ്: 137, ഹോഫുഫ്: 44, ഖോബാർ: 39, തായ്ഫ്: 37, ധഹ്‌റാൻ: 36, തബുക്: 32, ഖാമിസ് മുസൈത്ത്: 18, നജ്‌റാൻ: 17, അബഹ: 16, ബിഷ: 15, ബുറൈദ: 15, അൽ ബഹ: 14, ഖാഫ്ജി: 14, ജിസാന്‍: 10, റാസ് തനുറ: 5, അർ റാസ്: 4, മുഹയിൽ അസിർ: 3, അൽ മബ്രാസ്: 2, അറാര്‍: 2, അൽ ഹദ്രിയ: 2, ജൂബയിൽ: 2, സൈഹാത്ത്: 2, അഹാദ് റാഫിദ: 1, അൽ ബദയ്യ: 1, അൽ ദാവദ്മി: 1, അൽ വാജ: 1, ദിബ: 1, ഹഫർ അൽ ബാറ്റിൻ: 1, നരിയ: 1, അൽ ഖാൻഫിദ: 1, സമിത: 1, യാൻബു: 1, അൽ മജ്മ: 1 കൂടാതെ 17 പുതിയ കേസുകള്‍ കൂടി ഏറ്റവും ഒടുവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisment