Advertisment

നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞു

New Update

Image result for sabarimala police

നിലയ്ക്കല്‍: നിലയ്ക്കലില്‍ പ്രസാദ സാമഗ്രികളുമായെത്തിയ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ പൊലീസ് തടഞ്ഞു. പമ്പാ ഗണപതി ക്ഷേത്രത്തിലേക്കുള്ള സാമഗ്രികളാണ് വാഹനത്തിലെത്തിച്ചത്. എന്നാല്‍ ഉന്നതതല നിര്‍ദേശമുള്ളതിനാല്‍ വാഹനം കടത്തി വിടാന്‍ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പത്ത് മണിക്ക് ശേഷമേ കടത്തി വിടാനാകൂ എന്ന നിലപാടിലാണ് പൊലീസ്.

Advertisment