Advertisment

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍: ഇന്നത്തെ ഹൈസ്‌കൂള്‍ പരീക്ഷകള്‍ മാറ്റി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള പരീക്ഷകള്‍ തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളില്‍ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ഡിസംബര്‍ 21-ന് നടക്കും.

Advertisment

publive-image

ഇന്ന് നടക്കേണ്ടിയിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ എല്ലാ ജില്ലകളിലേതും ഡിസംബര്‍ 21 ലേക്ക് മാറ്റിവച്ചു.

സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

harthal thiruvanthapuram today exam change
Advertisment