Advertisment

മാണി സി കാപ്പൻ മന്ത്രി സ്ഥനത്തേക്കോ?: അന്തിമ തീരുമാനം എൻസിപി ഹൈക്കമാന്റിന്റേതെന്ന് തോമസ് ചാണ്ടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: മാണി സി കാപ്പന്റെ മന്ത്രി സ്ഥാനം തള്ളാതെ എൻ.സി.പി സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് NCP ഹൈക്കമാന്റാണ്.

publive-image

അടുത്ത മാസം നടക്കുന്ന ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുമാണ് ഇപ്പോൾ NCP ക്ക് മുന്നിലുള്ളത്. ഇതിനു് ശേഷം ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകും. തന്റെ മന്ത്രി സ്ഥാനമടക്കം സാധ്യതകൾ ഒന്നും തള്ളിക്കളയാനാവില്ലെന്നും തോമസ് ചാണ്ടി കുവൈത്തിൽ പറഞ്ഞു.

Advertisment