യാത്രയ്ക്ക് ബസ്സിനെക്കാൾ നല്ലത് ബോട്ട് ആണെന്ന് തോമസ് ഐസക്ക്;ഇതൊരു വൈക്കം ബോട്ട് കഥ

ന്യൂസ് ബ്യൂറോ, കോട്ടയം
Thursday, November 8, 2018

കോട്ടയം ജില്ലയിലെ വെെക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകാന്‍ ബസിലാണെങ്കില്‍ രണ്ട് മണിക്കൂര്‍ വേണം. അതിവേഗ ബോട്ട് സര്‍വീസിന് ഒന്നേ മുക്കാല്‍ മണിക്കൂര്‍ മതിയാകും. ബസിന് 42 രൂപയാണ് ടിക്കറ്റ് ചാര്‍ജ് എങ്കില്‍, ബോട്ടിന് 40 രൂപ മതി . 80 രൂപ മുടക്കാന്‍ തയ്യാര്‍ ആണെങ്കില്‍ നിങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ കുഷ്യന്‍ സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യാനും സാധിക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ തോമസ് ഐസക്ക് പറയുന്നു.

 

×