Advertisment

ബാങ്കുകളുടെ ലയനം സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും: സാമ്പത്തികപ്രതിസന്ധി ഉള്ളപ്പോൾ അല്ല ലയനം നടപ്പാക്കേണ്ടത് : നന്നായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ പ്രവർത്തനം മന്ദഗതിയിലാകുമെന്ന് തോമസ് ഐസക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബാങ്കുകളുടെ ലയനം സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകൂമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് പ്രാദേശിക വികസനത്തിന് തിരിച്ചടിയാകുമെന്നും ധനമന്ത്രി.

Advertisment

publive-image

 

സാമ്പത്തികപ്രതിസന്ധി ഉള്ളപ്പോൾ അല്ല ലയനം നടപ്പാക്കേണ്ടത്. നന്നായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ പ്രവർത്തനം ഇതോടെ മന്ദഗതിയിലാകും. ഇന്നാണ് പൊതുമേഖലയിൽ 12 ബാങ്കുകൾ മാത്രമാക്കി വീണ്ടും ബാങ്കുകളുടെ ലയനം കേന്ദ്രസർക്കാർ  നടത്തുമെന്ന് പ്രഖ്യാപനമുണ്ടായത്.

Advertisment