Advertisment

അതിരപ്പിള്ളി കൊന്നക്കുഴിയിൽ ജീപ്പ് മറിഞ്ഞ് വനം ഉദ്യോഗസ്ഥർക്ക് പരുക്ക്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ: അതിരപ്പിള്ളി കൊന്നക്കുഴിയിൽ ജീപ്പ് മറിഞ്ഞ് വനം ഉദ്യോഗസ്ഥർക്ക് പരുക്ക്. ഇന്ന് പുലർച്ചെയാണ്‌ കൊന്നക്കുഴിയിൽ രാത്രി പട്രോളിങ്ങിനിറങ്ങിയ സംഘം അപകടത്തിൽപ്പെട്ടത് . പരുക്കേറ്റ ഉദ്യോഗസ്ഥരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

publive-image

Advertisment