Advertisment

തൃശ്ശൂർ കാട്ടകാമ്പലിൽ പഞ്ചായത്തം​ഗം ഉൾപ്പടെ മൂന്നു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

New Update

തൃശ്ശൂർ: കാട്ടകാമ്പലിൽ പഞ്ചായത്തം​ഗം ഉൾപ്പടെ മൂന്നു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളോടും പഞ്ചായത്തംഗവുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.

publive-image

ജൂലൈ 30 ന് പഞ്ചായത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. യോ​ഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഈ മാസം എട്ടിന് ആന്റിജൻ പരിശോധന നടത്തും. നിലവിൽ പഞ്ചായത്ത് അംഗവുമായി സമ്പർക്കം ഇല്ലാത്ത ജീവനക്കാരെ വെച്ച് പഞ്ചായത്തിലെ പ്രവർത്തനം നടക്കുമെന്നാണ്

Advertisment