Advertisment

ഓറഞ്ച് അലെര്‍ട്ട്: തൃശ്ശൂരില്‍ നാളെ ഭാഗിക അവധി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: കാലാവസ്ഥ നിരീക്ഷണ വിഭാഗം തീവ്ര ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് നല്‍കിയതിനാല്‍തൃശ്ശൂര്‍ ജില്ലയിലെതീരദേശത്തുള്ള ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ല കളക്ടര്‍വ്യാഴാഴ്ച (31.10.2019) അവധി പ്രഖ്യാപിച്ചു.

publive-image

പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. ജില്ല കളക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവധി പ്രഖ്യാപിച്ചത്.

Advertisment