Advertisment

ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം ; അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവെച്ചു , കോടതിയില്‍ തുഷാറിനായി ഹാജരായത് യൂസഫലിയുടെ അഭിഭാഷകന്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അജ്മാന്‍: അജ്മാനില്‍ അറസ്റ്റിലായ തുഷാര് വെള്ളാപ്പള്ളിയ്ക്ക്‌  ജാമ്യം. അജ്മാന്‍ കോടതിയില്‍ തുഷാര്‍ ജാമ്യത്തുക കെട്ടിവെച്ചു. ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അദ്ദേഹം മോചിതനായത്.

publive-image

വ്യവസായി എം.എ യൂസഫലി തുഷാറിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു.  യൂസഫലിയുടെ അഭിഭാഷകനാണ് കോടതിയില്‍ തുഷാറിനായി ഹാജരായത്. കര്‍ശന ഉപാധികളോടെയാണോ ജാമ്യം എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Advertisment